This is the Trace Id: 4fce0648d9b96516be3ffdfc4b3881dc
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക Azure Copilot Windows Surface Xbox Outlook Accessories Microsoft AI Microsoft Security Azure Dynamics 365 Microsoft 365 for business Microsoft Power Platform Windows 365 Developer Center Documentation Microsoft Learn Microsoft Tech Community Microsoft Marketplace Visual Studio Marketplace Rewards View Sitemap

Windows 7 നായുള്ള Internet Explorer 11

Windows 7-നായി ശുപാര്‍ശ ചെയ്യുന്ന ഫാസ്റ്റ്, ഫ്ലൂയിഡ് ബ്രൌസര്‍ ഡൌണ്‍‌ലോഡുചെയ്യുക.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

ഡൗൺലോഡ് ചെയ്യുക
  • പതിപ്പ്:

    11.0.0.0

    പ്രസിദ്ധീകരിച്ച തീയതി:

    15/7/2024

    ഫയല്‍ നാമം:

    IE11-Windows6.1-x86-ml-in.exe

    ഫയല്‍ വലുപ്പം:

    29.2 MB

    KB ലേഖനങ്ങൾ:

    KB2841134

    Internet Explorer 11. Windows 7-നായി വേഗതയും വഴക്കവുമുള്ളത്.
    • ഫാസ്റ്റ്: നിങ്ങള്‍ നാവിഗേറ്റ് ചെയ്യുന്നതിനൊപ്പം സൈറ്റുകളും ഫ്ലൂയിഡും ലോഡ് ചെയ്യുന്നതില്‍ അതിവേഗത.
    • ഈസി: വിന്‍ഡോസുമൊത്ത് Windows, നിങ്ങള്‍ ആഗ്രഹിക്കുന്ന വിധം ഇത് പ്രവര്‍ത്തിക്കുന്നു.
    • സേഫര്‍: ഭീഷണികളില്‍ നിന്ന് മികച്ച പരിരക്ഷണം, വര്‍ദ്ധിച്ച ഓണ്‍ലൈന്‍ സ്വകാര്യത.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7 Service Pack 1

    • കമ്പ്യൂട്ടര്‍/ പ്രോസസ്സര്‍: 233MHz പ്രോസസറോ അതിനു മുകളിലോ ഉള്ള കമ്പ്യുട്ടര്‍ (Pentium പ്രോസസര്‍ ശുപാര്‍ശ ചെയ്യുന്നു)
    • മെമ്മറി: 512MB
    • ഹാര്‍ഡ് ഡ്രൈവ് സ്‍പേസ്:70MB
    • ഡിസ്പ്ലേ: സൂപ്പര്‍ VGA (800 x 600) അല്ലെങ്കില്‍ 256 നിറങ്ങള്‍ ഉള്ള ഉയര്‍ന്ന-റെസലൂഷനിലുള്ള മോണിറ്റര്‍.
    • പെരിഫെറലുകള്‍: മോഡം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍; Microsoft Mouse, Microsoft IntelliMouse, അല്ലെങ്കില്‍ അനുയോജ്യമായ പോയിന്റിംഗ് ഉപകരണം.
    1. ഡൌണ്‍‌ലോഡ് ആരംഭിക്കാന്‍ ഈ പേജിലെ ഡൌണ്‍‌ലോഡ് ബട്ടണ്‍ ക്ലിക്കുചെയ്യുക.
    2. ഇനിപറയുന്നതില്‍ ഒന്ന് ചെയ്യുക:
      • ഉടന്‍ തന്നെ ഇന്‍സ്റ്റാളേഷന്‍ ആരംഭിക്കുന്നതിന്, തുറക്കുക ക്ലിക്കുചെയ്യുക അല്ലെങ്കില്‍ നിലവിലുള്ള സ്ഥാനത്തുനിന്നും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക
      • പിന്നീടെപ്പോഴെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ഡൌണ്‍ലോഡുചെയ്തത് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നതിന്, സംരക്ഷിക്കുക അല്ലെങ്കില്‍ ഈ പ്രോഗ്രാം ഡിസ്‌കിലേക്ക് സംരക്ഷിക്കുക ക്ലിക്കുചെയ്യുക
മലയാളം (ഇന്ത്യ)
നിങ്ങളുടെ സ്വകാര്യതാ തിരഞ്ഞെടുപ്പുകളുടെ ഓപ്റ്റ്- ഔട്ട് ഐക്കണ്‍ നിങ്ങളുടെ സ്വകാര്യതാ തിരഞ്ഞെടുപ്പുകൾ
ഉപഭോക്തൃ ആരോഗ്യ സ്വകാര്യത Contact Microsoft Privacy & Cookies Manage cookies Terms of Use Trademarks About our ads